ജീവിതത്തിലും A+ നേടാൻ കോന്നി എം എൽ എ യുടെ ആദരം.

ജീവിതത്തിലും A+ നേടാൻ കോന്നി എം എൽ എ യുടെ ആദരം.
Jun 8, 2024 11:14 AM | By Editor

കോന്നി നിയോജക മണ്ഡലത്തിൽ 2024 ലെ എസ് എസ് എൽ സി,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കും വിവിധ സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് ലഭിച്ച വിദ്യാർത്ഥി കൾക്കും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആദരവ് നൽകുന്നു.

2024 ജൂൺ 8 ശനി രാവിലെ 9.30 മുതൽ കോന്നി വകയാർ മേരി മാതാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന ചടങ്ങ് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. ഡോ. ടി എം തോമസ് ഐസക് മുഖ്യാഥിതിയാകും. ബഹു. പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. കോന്നി മണ്ഡലത്തിലെ 100% വിജയം നേടിയ സ്കൂളുകളെ ആദരിക്കുകയും ചെയ്യുന്നു. ജന പ്രധിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

Kudos to Connie MLA for getting A+ in life too.

Related Stories
സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

Dec 20, 2024 12:48 PM

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ് കോളേജിൽ

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി- സൈബർ സ്മാർട്ട് 2024, ആറന്മുള എൻജിനീയറിങ്...

Read More >>
കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ  പുലികീഴ്  പോലീസിന്റെ പിടിയിൽ

Dec 20, 2024 12:37 PM

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ പിടിയിൽ

കഞ്ചാവുമായി ബൈക്കിൽ കറങ്ങി നടന്ന രണ്ടുപേർ പുലികീഴ് പോലീസിന്റെ...

Read More >>
തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

Dec 18, 2024 10:36 AM

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം

തുരുത്തിക്കാട് മാർത്തോമ്മാ ഇടവക ശതോത്തര രജത ജൂബിലി ഉദ്ഘാടനം...

Read More >>
പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

Dec 13, 2024 01:21 PM

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ ഉയർന്നു.

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ വനത്തിൽ കനത്ത മഴ കോന്നി അച്ചൻ കോവിൽ ഭാഗത്ത് കനത്തമഴയെ തുടർന്ന് നദിയിൽ ജല നിരപ്പ് വൻ തോതിൽ...

Read More >>
 ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

Dec 12, 2024 12:06 PM

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന് ആരംഭിച്ചു.

ലൈഫ് ലൈൻ കോന്നി ക്ലിനിക്കിൽ കാർഡിയോളജി വിഭാഗംഇന്ന്...

Read More >>
ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

Dec 12, 2024 11:37 AM

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ

ഓൺലൈൻ തട്ടിപ്പു കേസിൽ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി പിടിയിൽ...

Read More >>
Top Stories